Articles

Article written By
Philip Abraham
കരുണ എന്ന നിയമം.
നിയമത്തിന്റെ വഴിയിലൂടെയുളള യാത്രയിൽ അഡ്വക്കറ്റ് ഉദയഭാനു സൂക്ഷിക്കുന്നു, കരുണ എന്ന വാക്ക് ...
ജനുവരി ഇരുപത്തി ഒന്ന്. പണത്തിനു മേലേ നീതിക്കു പറക്കാനാവില്ല എന്ന ധാരണ തകർടിഞ്ഞ ദിവസമായിരുന്നു അന്ന്.ചന്ദ്രബോസ് വധക്കേസിന്റെ വിധി വന്ന ദിവസം. അയ്യായിരം കോടിയുടെ ആസ്തിയുളള പ്രതി ഒരു വശത്ത്. അഞ്ചു ലക്ഷം രൂപയുടെ ഷൂ ഇട്ട് ആരുടെ നെഞ്ചും ചവിട്ടി തകർക്കാമെന്ന അഹങ്കാരം, പണം കൊടുത്താൽ എന്തും മായ്ച്ചുകളയാമെന്ന ധാർഷ്ട്യം.......

മറുവശത്ത് ഇതൊന്നുമുണ്ടായിരുന്നില്ല. ഭർത്താവു നഷ്ടപ്പെട്ട ഒരു പാവം സ്ത്രീയുടെ ഉരുകുന്ന ഹൃദയം.